കെ എം എം ഹോസ്പിറ്റൽ പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു
byകുന്നംകുളം വാർത്തകൾ -
കെ എം എം ഹോസ്പിറ്റൽ പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ.
അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം പെരുമ്പടപ്പ് പുത്തൻപള്ളി കെ എം എം ഹോസ്പിറ്റൽ ചെയർമാൻ ശകീർ വെട്ടിലാവളപ്പിൽ വിതരണം നടത്തി.
റാസിൽ കെ പി ,ശംസു,ആശിഖ് സി എം എ,ഷഫീഖ് സി സി,ഡോക്‌ടർ, നഴ്സ് മാർ മുതലായവർ പങ്കടുത്തു നേതൃത്വം നൽകി. 105 കുട്ടികൾക്കാണ് പോളിയോ തുള്ളി മരുന്ന് നൽകിയത് പോളിയോ തുള്ളി മരുന്ന് നൽകിയത്.