എരുമപ്പെട്ടി കുണ്ടന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
ബൈക്ക് യാത്രക്കാരനായ പെരുമ്പിലാവ് മണ്ഡകത്തിങ്കല്‍ വീട്ടില്‍ പ്രിയന്‍(32)നാണ് പരിക്കേറ്റത്. പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ പ്രിയനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.