മുന്‍ വോളിബോള്‍ താരം മരിച്ച നിലയില്‍

മുന്‍ വോളിബോള്‍ താരം മരിച്ച നിലയില്‍

മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെകെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്.

  ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകള്‍ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യന്‍. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം.

വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികള്‍ അറിഞ്ഞത്. മൃത?ദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
Previous Post Next Post