എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി | എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്ന്. ജെഡിഎസ് എംഎല്‍എ പിടിയിലായത് ബലാത്സംഗ പരാതിയില്‍.
രേവണ്ണയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു.രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.