ചാലിശേരി കുന്നത്തേരിപ്പറമ്പില്‍ പരേതനായ കുട്ടിക്കോതയുടെ മകന്‍ സുബ്രമഹ്ണ്യന്‍ നിര്യാതനായി
ചാലിശേരി കുന്നത്തേരിപ്പറമ്പില്‍ പരേതനായ കുട്ടിക്കോതയുടെ മകന്‍ സുബ്രമഹ്ണ്യന്‍ നിര്യാതനായി. 58 വയസായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടക്കും. ശോഭയാണ് ഭാര്യ. സുരഭി , ആരതി, അരുണ്‍ എന്നിവര്‍ മക്കളാണ്.