റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.രാവിലെ എട്ടുമുതൽ 11 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.
Previous Post Next Post