തുടർച്ചയായി 32-ാം തവണയും കെപി സാക്സൺ കുന്നംകുളം ചെയിമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട്

തുടർച്ചയായി 32-ാം തവണയും കെപി സാക്സൺ കുന്നംകുളം ചെയിമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട്
കുന്നംകുളം: ചെയ്മ്പർ ഓഫ് കോമേഴ്സ് 2024-25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കെപി സാക്സൺ തുടർച്ചയായി 32-ാം തവണയും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി കെ.എം.അബൂബക്കർ തിരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post