ഗസ്സ മുനമ്പിലേക്ക് വീണ്ടും ഭക്ഷ്യസഹായമെത്തിച്ച് യു എ ഇ

ഗസ്സ മുനമ്പിലേക്ക് വീണ്ടും ഭക്ഷ്യസഹായമെത്തിച്ച് യു എ ഇ

അബൂദബി | ഗസ്സ മുനമ്പിലേക്ക് വീണ്ടും ഭക്ഷ്യവസ്തുക്കളെത്തിച്ച് യു എ ഇ. ഏകദേശം 1,166 ടണ്‍ അടിയന്തരാവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെയാണ് സഹായം.

നേരത്തെ, സഹായമെത്തിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ഗസ്സ മുനമ്പിലെ നിവാസികള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിന് വീണ്ടും സഹായം ലഭ്യമാക്കുന്നത്.
Previous Post Next Post