ഡല്‍ഹിയിലെ വെള്ളക്കെട്ട്: മൂന്നുപേര്‍ കൂടി മുങ്ങിമരിച്ചു

ഡല്‍ഹിയിലെ വെള്ളക്കെട്ട്: മൂന്നുപേര്‍ കൂടി മുങ്ങിമരിച്ചു
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ മൂന്നുപേര്‍ കൂടി മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

സമയപുര്‍ബാദലിലാണ് കുട്ടികള്‍ മരണപ്പെട്ടത്. ഷാലിമാര്‍ബാഗില്‍ 20കാരനും മരണപ്പെട്ടു.

മഴയില്‍ ക്ഷേത്രനഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
Previous Post Next Post