ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രം, തൃശൂരില്‍ യുഡിഎഫ് ജയിക്കും : കെ മുരളീധരന്‍
തൃശൂര്‍ | ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമേയുണ്ടാവുള്ളൂവെന്ന് കെ മുരളീധരന്‍. വോട്ടെണ്ണിയാല്‍ ആ പ്രതീക്ഷ മാറും.
തൃശൂരില്‍ താന്‍ ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.