മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു

എൻഎസ്എസ് യൂണിറ്റ് മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
ചാവക്കാട്:മഴക്കാലത്തോട് അനുബന്ധിച്ച് രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്സ്. എസ്സ്.വളൻഡിയർമാർക്ക് മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ ക്ലാസ്സ് എടുത്തു. വളൻഡിയർമരായ സായന്ത്,ആതിര എന്നിവർ പ്രസംഗിച്ചു.

Previous Post Next Post