ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ ആനയൂട്ട് നാളെ

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ ആനയൂട്ട് നാളെ



വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട് ഞായറാഴ്ച നടക്കും.രാവിലെ 10ന് വിശേഷാൽ പൂകൾക്ക് ശേഷം ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ആനയൂട്ടിൽ ഞമനേങ്ങാട് യുവ നക്ഷത്ര പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ വേണാട്ടുമറ്റം ശ്രീകുമാർ,അമ്പാടി മഹാദേവൻ, കോണാർക്ക് കണ്ണൻ എന്നീ ഗജവീരന്മാർ അണിനിരക്കും.




Previous Post Next Post