കോലളമ്പ് പുലിക്കാട് വയോദികയെ കിണറ്റി ല്‍ മരിച്ച നിലയില്‍ കണ്ടെത്തി

 കോലളമ്പ് പുലിക്കാട് വയോദികയെ കിണറ്റി ല്‍ മരിച്ച നിലയില്‍ കണ്ടെത്തി



എടപ്പാള്‍:കോലളമ്പ് പുലിക്കാട് വയോദികയെ കിണറ്റി ല്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.പുലിക്കാട്പണിക്കരത്തേല്‍ നാരായണന്റെ ഭാര്യ 70 വയസുള്ള തങ്കയെ ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് പുലിക്കാടുള്ള വീട്ടുവളപ്പിലെ കിണറ്റിൽ തങ്കയുടെ മൃതദേഹം കണ്ടത്.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെടുത്തു.ചികിത്സയിലായിരുന്ന തങ്ക ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും



Previous Post Next Post