പഴഞ്ഞി അങ്ങാടി കൂട്ടായ്മ സ്കൂൾ കുട്ടികൾക്ക് സൗജന്യ ദിനപത്രം വിതരണം നടത്തി
പഴഞ്ഞി: പഴഞ്ഞി അങ്ങാടി കൂട്ടായ്മയും മാതൃഭൂമി ദിനപത്രവും കൈകൊര്‍ത്തു കൊണ്ട് പഴഞ്ഞി മാർ ബാസേലിയോസ് സ്കൂൾ,പഴഞ്ഞി മാർത്തോമ സ്കൂളുകളിലെ കുട്ടികൾക്ക് വായിച്ചു വളരാൻ ദിവസവും ദിനപത്രം വിതരണം ചെയുന്ന പദ്ധതിയുടെ ഉൽഘാടനം കൂട്ടായ്മ പ്രസിഡന്റ് ജസ്റ്റിൻ പോൾ ചെറുവത്തൂർ നിർവഹിച്ചു. മാർ ബാസേലിയോസ് സ്കൂളിൽ കുട്ടികൾക്ക് ഒപ്പം ഹെഡ്മാസ്റ്റർ ജീബ്ലസ് ജോർജ് പത്രം ഏറ്റുവാങ്ങി.മാർത്തോമ സ്കൂളിൽ സ്കൂൾ മാനേജർ അനു ഉമ്മൻ അച്ചനും,ഹെഡ്മാസ്റ്റർ ലൈനു സ്കൂൾ കുട്ടികൾക്ക് ഒപ്പം പത്രം ഏറ്റുവാങ്ങി. മാതൃഭൂമി പ്രധിനിധി നിഖിൽ,കൂട്ടായ്മ ട്രഷറർ എൽദോ ചീരൻ,കൂട്ടായ്മ ചാരിറ്റി കൺവീനർ വില്യംസ് ഉതുപ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഗ്രൂപ്പ് മെമ്പർമാർ,അധ്യപകർ,