സാമൂഹിക മാധ്യമത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെ അപകീര്‍ത്തിപ്പെടുത്തി; കേസെടുത്തു

 സാമൂഹിക മാധ്യമത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെ അപകീര്‍ത്തിപ്പെടുത്തി; കേസെടുത്തു

കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സാമൂഹികമാധ്യമത്തില്‍ അപകീർത്തിപ്പെടുത്തിയതിന് കോഴിക്കോട് സൈബർ ക്രൈം പോലീസ് കേസെടുത്തു.

ഫെയ്സ്ബുക്കില്‍ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് രണ്ടുഫോട്ടോകള്‍ക്കൊപ്പം അശ്ലീലവാക്കുകള്‍ എഴുതിച്ചേർത്തതിനാണ് കേസ്.

വെള്ളിയാഴ്ച വൈകീട്ടുലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Previous Post Next Post