മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ് അന്തരിച്ചു

 മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ് അന്തരിച്ചു

മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ് അന്തരിച്ചു’ഡല്‍ഹി എയിംസില്‍ ആയിരുന്നു അന്ത്യം.ശ്വാസകോശ രോഗബാധിതനായിരുന്നു.2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു

Previous Post Next Post