സിപിഐഎമ്മിനെ തൃശ്ശൂർ ജില്ലയിൽ ഇനി കെ വി അബ്ദുൽ ഖാദർ നയിക്കും

സിപിഐഎമ്മിനെ തൃശ്ശൂർ ജില്ലയിൽ ഇനി കെ വി അബ്ദുൽ ഖാദർ നയിക്കും. 




കുന്നംകുളം:സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ ഇനി കെവി അബ്ദുൽ ഖാദർ നയിക്കും. മൂന്നു ദിവസങ്ങളിലായി കുന്നംകുളത്ത് നടന്ന തൃശ്ശൂർ ജില്ലാ സമ്മേളനത്തിലാണ് കെ വി അബ്ദുൽ ഖാദറിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.



Previous Post Next Post