കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.

അക്കിക്കാവ് സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.

അക്കിക്കാവ്: താന്തിരുത്തി വീട്ടിൽ കൊച്ചുണ്ണി മകൻ 58 വയസ്സുള്ള ശ്രീധരനാണ് മരിച്ചത്. ഭാര്യ വത്സല , മക്കൾ ശ്രീജിൽ ,ശ്രീവിൽ , സംസ്കാരം 2.ന് പോർക്കുളം ക്രിമിറ്റോറിയത്തിൽ.








 


Previous Post Next Post