പെരുമ്പിലാവ് സ്വദേശിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ കാൺമാനില്ല.
പെരുമ്പിലാവ് : നാലകത്ത് മുസ്തഫയുടെ മകനും പെരിങ്ങോട് ഗവൺമെൻറ് ഹൈസ്ക്കൂൾ വിദ്യാർത്ഥിയുമായ പത്താം ക്ലാസുകാരൻ മുഹമ്മദ് മാസിൻ ( 16 ) നെ കാൺമാനില്ല ! ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തിപ്പലശ്ശേരി റേഷൻകടക്ക് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോയതായിരുന്നു രാത്രി ഏറെ വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനാൽ 11 മണിയോടെ വീട്ടുകാർ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുന്ന സമയത്ത് വെള്ള നിറത്തിൽ ഡിസൈനുള്ള ഷർട്ടും ഹാഷ് കളർ പാൻ്റുമായിരുന്നു.വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക ചെയ്യണമെന്ന് രക്ഷിതാക്കൾ -
Ph . 9746 10 1500
97475666 36



