ആനയ്ക്കൽ കാരക്കാട്ട് വേലപ്പൻ മകൻ സുരേഷ് നിര്യാതനായി.

ആനയ്ക്കൽ കാരക്കാട്ട് വേലപ്പൻ മകൻ സുരേഷ് നിര്യാതനായി.



കുന്നംകുളം: ആനയ്ക്കൽ ചീരംകുളം അമ്പലത്തിന് സമീപം കാരക്കാട്ട് വേലപ്പൻ മകൻ സുരേഷ് (63) നിര്യാതനായി.സംസ്ക്കാരം നാളെ (ഞായറാഴ്ച)രാവിലെ 9.00 മണിക്ക് കോട്ടപ്പടി സ്മശാനത്തിൽ നടക്കും.ഭാര്യ: മിനി, മക്കൾ: ശ്രുതി, സുജിത്ത് 

മരുമക്കൾ; ഷൽജു, ആതിര





Previous Post Next Post