മഹിളാ കോൺഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു



കുന്നംകുളം:മഹിളാ കോൺഗ്രസ്‌ കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് രേഷ്മ സതീഷിന്റെ അദ്യക്ഷതയിൽ നടന്ന വോട്ട് ചോരി സിഗ്നേച്ചർ കാമ്പയിന്റെ ഉദ്ഘാടനം മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ലീല ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ മിഷ സെബാസ്റ്റ്യൻ, പ്രസുന റോഷിത്,മണ്ഡലം ഭാരവാഹികളയാ വിജിലി മോശ , ഇന്ദിര ശശികുമാർ, ബിന്ദു ടോജോ,സന്ധ്യ മോഹൻ എന്നിവർ പങ്കെടുത്തു. കൂടാതെ നിരവധി യാത്രകാരും ക്യാമ്പയിന്റെ ന്റെ ഭാഗമായി.






Previous Post Next Post