2 BHK Courters available
പഴഞ്ഞി പെരുത്തുരുത്തി സെൻ്ററിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2 BHK കോർട്ടേഴ്സ് ലഭ്യം.
❇️ 100 മീറ്ററിനുള്ളിൽ LP School,മദ്രസ സൗകര്യം.
❇️ 200 മീറ്റർ ചുറ്റളവിൽ മോസ്ക്, ചർച്ച്, അമ്പലം.
❇️ സമീപത്ത് തന്നെ ഹോട്ടൽ, സ്റ്റേഷനറി ഷോപ്പുകൾ.
❇️ നാഷണൽ ഹൈവേയിലേക്ക് വെറും 3.8 km മാത്രം.
❇️ വറ്റാത്ത കിണർ, പാർക്കിംഗ് മറ്റു സൗകര്യങ്ങൾ.
Contact:-9846322343
