ഗോഡൗണിലേക്ക് ഫിമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ശമ്പളം-13000/-
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിന്റെ ഗോഡൗണിലേക്ക് ഫിമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായ പരിധി 20 to 30. വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടു. മുൻ പരിചയം ആവശ്യമില്ല.വിവരങ്ങൾക്കായി ബന്ധപ്പെടുക.Phn: 89 21 07 5157