കുന്നംകുളം നഗരസഭ പുതിയ ഭരണസമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു

 കുന്നംകുളം നഗരസഭ പുതിയ ഭരണസമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു.



കുന്നംകുളം: നഗരസഭ പുതിയ ഭരണസമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. പി.ജി ജയപ്രകാശ് - ധനകാര്യം, പുഷ്പാ ജോൺ -വികസനം, മിനിമോൻസി - ക്ഷേമകാര്യം, മിഷ സെബാസ്റ്റ്യൻ - ആരോഗ്യം,

ടി സോമശേഖരൻ - പൊതുമരാമത്ത്,

 ആർഷ ജിജു - വിദ്യാഭ്യാസം എന്നിവരാണ് പുതിയ സ്റ്റാൻഡിങ് കമ്മിറ്റി നേതൃത്വം.

ധനകാര്യം,പൊതുമരാമത്ത്,വികസനം,വിദ്യാഭ്യാസം കമ്മിറ്റികൾ സിപിഎമ്മും ആരോഗ്യം,ക്ഷേമകാര്യം കമ്മിറ്റികൾ കോൺഗ്രസുമാണ് പിടിച്ചിട്ടുള്ളത്.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഇന്ന് സ്ഥാനമേറ്റു.





Previous Post Next Post