No title

ഗുരുവായൂരിൽ ഡോർസ്റ്റെപ്പ് കാർ വാഷ് സർവീസ് ബോയ്സിനെ ആവശ്യമുണ്ട്.

ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ PEXA ലേക്ക് ഡോർസ്റ്റെപ്പ് കാർ വാഷ് സർവീസിനായി 'സർവീസ് ബോയ്സിനെ' ആവശ്യമുണ്ട്.


തസ്തിക: സർവീസ് ബോയ്സ് (Service Boys)

 * യോഗ്യത: പ്രവൃത്തിപരിചയം നിർബന്ധമില്ല (No Experience Needed)

 * നിബന്ധനകൾ: സ്വന്തമായി ഇരുചക്ര വാഹനവും ലൈസൻസും ഉണ്ടായിരിക്കണം

 * ശമ്പളം: പ്രതിമാസം ₹25,000 വരെ സമ്പാദിക്കാം (₹16,000 ഫിക്സഡ് സാലറി + കമ്മീഷൻ + ഫ്യുവൽ അലവൻസ് + ഓവർടൈം പേയ്മെന്റ്)

 * സ്ഥലം: ഗുരുവായൂർ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

📞 95394 38043


Previous Post Next Post