ഉടൻ ആവശ്യമുണ്ട്

ഉടൻ ആവശ്യമുണ്ട്

ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.

ബ്രാഞ്ചുകൾ:

കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, ചാവക്കാട്, പെരുമ്പിലാവ്, പട്ടാമ്പി, കേച്ചേരി, ചൂണ്ടൽ, മമ്മിയൂർ, ചാലിശ്ശേരി, പാവറട്ടി, വാടാനപ്പള്ളി, ചേർപ്പ്, കഞ്ഞാണി, എരുമപ്പെട്ടി, ചങ്ങരംകുളം, തൃപ്രയാർ, വടക്കാഞ്ചേരി.

ഒഴിവുകൾ:

 * Probationary Manager: 12

 * Recruitment Officer: 14

 * Customer Relation Officer: 10

 * Field Staff: 10

 * Tele Caller: 05

 * Office Staff: 05

മറ്റ് വിവരങ്ങൾ:

 * പ്രായപരിധി: 20 - 58 വയസ്സ്.

 * യോഗ്യത: +2 / PDC / any Degree / PG.

 * ശമ്പളം: 16,000 രൂപയ്ക്ക് മുകളിൽ (ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും).

ഇന്റർവ്യൂ രജിസ്‌ട്രേഷനായി ഉടൻ വിളിക്കുക: 77366 65939


Previous Post Next Post