ജോലി ഒഴിവ്

ജോലി ഒഴിവ്: ഗ്യാസ് ഏജൻസി ഫീൽഡ് വർക്ക്



തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഗ്യാസ് ഏജൻസികളിലേക്ക് ഫീൽഡ് വർക്കിനായി യുവാക്കളെ ആവശ്യമുണ്ട്.


 *തസ്തിക: ഫീൽഡ് വർക്കർ

 *ശമ്പളം: ₹20,000 - ₹22,000 + TA (യാത്രബത്ത)

 * താമസം: സൗജന്യ താമസം ലഭ്യമാണ്.

 *യോഗ്യത: SSLC പാസ്സായിരിക്കണം.

 *പ്രായം: 25 മുതൽ 50 വയസ്സ് വരെ.

 *മറ്റ് നിബന്ധനകൾ: സ്വന്തമായി ടു വീലർ (Two Wheeler) ഉണ്ടായിരിക്കണം.


പാലക്കാട്, ഒറ്റപ്പാലം, ചെറുപ്പുളശ്ശേരി, തൃത്താല, കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, പൊന്നാനി, ചാലിശ്ശേരി.


താൽപ്പര്യമുള്ളവർ താഴെ കാണുന്ന സമയത്തിനുള്ളിൽ മാത്രം വിളിക്കുക:

 സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 05:00 വരെ.

 ഫോൺ: 📞 7306802625

   📞 +91 9074200140

 വാട്സാപ്പ്: ഫോൺ വിളിച്ച് കിട്ടിയില്ലെങ്കിൽ 7306802625 എന്ന നമ്പറിൽ ബയോഡാറ്റ (B

io-data) അയക്കുക.


Previous Post Next Post