പ്രശസ്ത തകില്‍ വാദ്യകലാകാരന്‍ രൂപേഷ് (44) നിര്യാതനായി

പ്രശസ്ത തകില്‍ വാദ്യകലാകാരന്‍ രൂപേഷ് (44) നിര്യാതനായി

എരുമപ്പെട്ടി കരിയന്നൂര്‍ മേലേപുരക്കല്‍ പരേതനായ ബാലന്റെ മകന്‍ തകില്‍ വാദ്യകലാകാരന്‍ രൂപേഷ് (44) നിര്യാതനായി. ഭാര്യ: നീതു. മക്കള്‍: മാധവ് ബാല, ഇഷാന്‍ ബാല. സംസ്‌ക്കാരം നാളെ.
Previous Post Next Post