കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം
യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കേരളാ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു . താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
യോഗ ഇന്‍സ്ട്രക്ടര്‍
തിങ്കള്‍ മുതല്‍ വെള്ളി വരെ
സമയം : രാവിലെ 10:15 – വൈകീട്ട് 3:15
പ്രായപരിധി : 18 – 45 വയസ്സ്
ഗവണ്‍മന്റ് അംഗീകൃത സര്‍ട്ടിഫിക്കേഷനോട് കൂടിയ ഈ കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി https://bit.ly/asapcspkkmyogainstructor ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക : 8590118698, 8089188155, 9947797719