അണ്ടത്തോട് തങ്ങള്‍പടി ക്രസന്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അണ്ടത്തോട് തങ്ങള്‍പടി ക്രസന്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
അണ്ടത്തോട് തങ്ങള്‍പടി ക്രസന്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സമൂഹ നോമ്പ് തുറയില്‍ മുസ്ലിം ലീഗ് നേതാവ് അഷ്‌റഫ് ചാലില്‍, കോണ്‍ഗ്രസ് നേതാവ് എന്‍ ആര്‍ ഗഫൂര്‍, വടക്കേകാട് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശിവശങ്കരന്‍, യൂസഫ്, മസ്ജിദുല്‍ ഇലാഹിയ പ്രസിഡന്റ് ഹംസത്ത് ചോലയില്‍, സി.ഇബ്രാഹിം , ഷക്കീര്‍ പൂളക്കല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മതപണ്ഡിതര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറയിലുള്ളവര്‍ പങ്കെടുത്തു.
Previous Post Next Post