കാഞ്ഞിയൂർ ഭഗവതീ ക്ഷേത്രകമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചങ്ങരംകുളം:കാഞ്ഞിയൂർ ഭഗവതീ ക്ഷേത്രകമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ.രക്ഷാധികാരികൾ,വിജയൻ.പി.വി.ഗോപാലകൃഷ്ണൻ.കെ, സുബ്രമണ്യൻ
പ്രസിണ്ടന്റ്- ഇ.കെ.ഗോപാലകൃഷ്ണൻ
വൈസ് പ്രസിടണ്ട്,ബാബു .പി.വി
സെക്രട്ടറി രാധാകൃഷ്ണൻ പി.വി
ജോയിന്റ് സെക്രട്ടറി- ജനാർദ്ദനൻ പി.വി