മർച്ചൻ്റ്സ് അസോസിയേഷൻ വൈലത്തൂർ നായരങ്ങാടി യൂണിറ്റ് വാർഷീകം
പുന്നയൂർക്കുളം:മർച്ചന്റ്സ് അസോസിയേഷൻ വൈലത്തൂർ നായരങ്ങാടി യൂണിറ്റ് 41-ാമത് വാർഷീക സമ്മേളനം ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.വടക്കേകാട് പഞ്ചായത്ത് വാണിജ്യകേന്ദ്രം ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ യൂണിറ്റ്
പ്രസിഡന്റ് എ.കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ
ഭദ്രം പ്ലസ് കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരുന്ന അന്തരിച്ച വ്യാപാരിയുടെ ആശ്രിതർക്ക് ധനസഹായം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നിയോജക മണ്ഢലം കൺവീനർ ജോജി തോമസ് കൈമാറി. മുതിർന്ന വ്യാപാരികളെ ആദരിക്കലും സഹായ വിതരണവും നടന്നു. വടക്കേക്കാട്,അഞ്ഞൂർ യൂണിറ്റ് പ്രസിഡൻ്റുമാരായ ജലീൽ, ലിയോൺ,യൂണിറ്റ് സെക്രട്ടറി ടി.ജെ റോയ്, എൻ.ആർ രാജേഷ്, വി.ആർ