പാവിട്ടപ്പുറം ഫെസ്റ്റിന് തുടക്കം' നാളെ സമാപിക്കും

പാവിട്ടപ്പുറം ഫെസ്റ്റിന് തുടക്കം' നാളെ സമാപിക്കും
ചങ്ങരംകുളം:ഏപ്രിൽ 29,30 തിയ്യതികളിലായി നടക്കുന്ന പാവിട്ടപ്പുറം ഫെസ്റ്റിന് തുടക്കമായി.പ്രദേശത്തെ മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്സവമായ പാവിഠ്ടപ്പുറം ഫെസ്റ്റിന്റെ സമാപനദിനമായ 30ന് വിവിധ ഭാഗങ്ങളിൽ നിന്നായി 18ഓളം കാഴ്ചകൾ നടക്കും.പാവിട്ടപ്പുറം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടക്കുന്നത്
Previous Post Next Post