കള്ളക്കടൽ പ്രതിഭാസം; തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി

കള്ളക്കടൽ പ്രതിഭാസം; തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി
തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി. കൊടുങ്ങല്ലൂർ താലൂക്കിലെ കാര, എറിയാട്, ചന്ത കടപ്പുറം, പെരിഞ്ഞനം ആറാട്ട്കടവ്, സമിതി ബീച്ച് അറപ്പക്കടവ്, പുതിയറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കടൽ കരയിലേക്ക് കയറിയത്. രാത്രി ഏഴ് മണിയോടെ തുടങ്ങിയ കടലേറ്റം ഇനിയും രൂക്ഷമാകും എന്നാണ് കരുതുന്നത്. തീരപ്രദേശങ്ങളിൽ ഉളളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
Previous Post Next Post