ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി അധ്യാപകരുടെ ക്വാളിറ്റി വർധിപ്പിക്കുന്നതിനായി ഫാക്കൽട്ടി ഡെവലപ്മെന്റ് സെമിനാർ സംഘടിപ്പിച്ചു.പൊന്നാനി എംഇഎസ് കോളേജിലെ റിട്ടയർഡ് പ്രിൻസിപ്പൽ
പ്രൊഫ.വികെ ബേബി ഉദ്ഘാടനം ചെയ്തു.പ്രൊഫസർ