വടക്കേകാട് സ്‌കൂട്ടറും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്

വടക്കേകാട് സ്‌കൂട്ടറും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്
വടക്കേകാട്:നാലാംകല്ല് എം ആൻഡ് ടി ഓഡിറ്റോറിയത്തിന് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടി ഇടിച്ച് പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രക്കാരൻ അഞ്ഞൂർ ഞമനേങ്ങാട് സ്വദേശി പള്ളത്തൂർ വീട്ടിൽ അതുൽ(19) നെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം
Previous Post Next Post