പുന്നയൂർക്കുളം ചെറായി ഗവ.യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

പുന്നയൂർക്കുളം ചെറായി ഗവ.യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന് 
പുന്നയൂർക്കുളം: ചെറായി ഗവ.യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർത്തെടുക്കാം ഓർമ്മകളെ’ ഇന്ന്ന ടക്കും.ഉച്ചതിരിഞ്ഞ് 2 ന് നടക്കുന്ന സംഗമം സോലസ് പാലിയേറ്റിവ് കെയർ സ്ഥാപകയും, സോഷ്യൽ ആക്ടിവിസ്റ്റുമായ ഷീബ അമീർ ഉദ്ഘാടനം ചെയ്യും.പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിക്കും.പുസ്തക പ്രകാശനം,സുവനീർ പ്രകാശനം,കലാപരിപാടികൾ,ആദരിക്കൽ എന്നിവയുണ്ടാകും. തുടർന്ന് മെഹ്ഫിൽ സംഗീതനിശയും നടക്കും.
Previous Post Next Post