Home കരിങ്കല്‍ ക്വാറിയില്‍ മനുഷ്യന്റെതലയോട്ടി കണ്ടെത്തി byകുന്നംകുളം വാർത്തകൾ -Thursday, May 02, 2024 കരിങ്കല്‍ ക്വാറിയില്‍ മനുഷ്യന്റെതലയോട്ടി കണ്ടെത്തി പാലക്കാട് | രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ മനുഷ്യന്റെതലയോട്ടി കണ്ടെത്തി. മീന്‍ പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്.ക്വാറിയില്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. Facebook Twitter