ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍
കൊച്ചി:തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍. വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തിനു പിന്നാലെയായിരുന്നു സൈബര്‍ അധിക്ഷേപം.
Previous Post Next Post