ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുഹമ്മദ് ശരീഫ് രാജിവെച്ചു.
ചങ്ങരംകുളം: ആലംകോട് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുഹമ്മദ് ശരീഫ് രാജിവെച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ തമ്മിലടി കാരണമാണ് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനത്ത് നിന്നും മുഹമ്മദ് ശരീഫ് രാജിവെക്കാൻ കാരണമെന്ന് യു ഡി എഫ് മെമ്പർമാർ ആരോപിച്ചു.അതെ സമയം രാജിക്ക് പ്രതേക കാരണം ഒന്നുമില്ല എന്നും എല്ലാം പിന്നീട് പറയാം എന്നുമാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്.വളയംകുളം പള്ളിക്കുന്ന് പതിനഞ്ചാം വാർഡ് എൽ ഡി എഫ് മെമ്പറാണ്.