പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.പെരുമ്പിലാവ് അർസാർ ഇംഗ്ലീഷ് സ്കൂളിന് മുൻപിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാർ 
അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നിന്നും സംസ്ഥാനപാതയിലേക്ക് വന്ന കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഇരു കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു
Previous Post Next Post