മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി | മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ചയാണ് ലവ്‌ലി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ബിജെപിയില്‍ ചേരില്ലെന്നായിരുന്നു രാജിക്ക് ശേഷം ലവ്‌ലി പറഞ്ഞിരുന്നത്.