തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു
വയനാട് | തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവെങ്കിടം, ശ്രീമതി, ലത, സുന്ദരി എന്നിവരാണ് കേസിലെ പ്രതികള്‍.
2023 നവംബറിലെ ആക്രമണത്തില്‍ പ്രതികളായ ലതയെയും സുന്ദരിയെയും ഇതുവരെ പിടികൂടാനായിട്ടില്ല.