പാഴിയോട്ടുമുറി പാടത്തിനു സമീപം സ്‌കൂട്ടറില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു
എരുമപ്പെട്ടി പാഴിയോട്ടുമുറി പാടത്തിനു സമീപം സ്‌കൂട്ടറില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാഴിയോട്ടുമുറി കൊണ്ടപറമ്പില്‍ വീട്ടില്‍ കരുണ (42), പാഴിയോട്ടുമുറി പയ്യോളി വീട്ടില്‍ ഗൗരിപ്രഭ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു