നിയന്ത്രണം നഷ്ടപ്പെട്ട പിഅപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചു:ഒരാൾക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട പിഅപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചു:ഒരാൾക്ക് പരിക്ക്
എടപ്പാൾ: നടുവട്ടം കൂനംമൂച്ചി റോഡിൽ ഞാവലിൻ കാടിൽ
നിയന്ത്രണം നഷ്ടപ്പെട്ട പിക്ക്അപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചു.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക്
മൂന്ന് മണിയോടെയായിന്നു അപകടം കൂടുതൽ വിവരങ്ങകൾ അറിവായിട്ടില്ല
Previous Post Next Post