പെറുവിനെ രണ്ട് ഗോളിന് തകര്‍ത്തു;കോപയില്‍ മൂന്നാം ജയം ആഘോഷിച്ച് അര്‍ജന്റീന
മിയാമി | കോപ അമേരിക്കയില്‍ അര്‍ജന്റീനക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെതിരെയാണ് വിജയം നേടിയത്.
മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന പെറുവിനെ തകര്‍ത്തുവിട്ടത്.