ദിനപത്രം ചലഞ്ചിലേക്ക് മൈത്രി വായനശാല സ്വരൂപിച്ച പഴയ പത്രങ്ങൾ സമ്മാനിച്ചു

ദിനപത്രം ചലഞ്ചിലേക്ക് മൈത്രി വായനശാല സ്വരൂപിച്ച പഴയ പത്രങ്ങൾ സമ്മാനിച്ചു 

എരമംഗലം:എരമംഗലം സ്വദേശി മനോജിൻ്റെ വൃക്ക മാറ്റിവെയ്ക്കൽ ശശ്ത്രക്രിയക്കും മറ്റു ചികിത്സാ ചിലവുകൾക്കുമായി ടീം ഇആർ എം നടത്തുന്ന ദിനപത്രം ചലഞ്ചിലേക്ക് മൈത്രി വായനശാല സ്വരൂപിച്ച പഴയ പത്രങ്ങൾ കൈമാറി.ടീം ഈ ആർ എം പ്രതിനിധി പ്രഗിലേഷ് ശോഭക്ക് മൈത്രി വായനശാല അംഗങ്ങളായ രുദ്രൻ വാരിയത്ത്,സലാം മലയം കുളത്തേൽ,ഖാലിദ് മംഗലത്തേൽ ,സബിത ,ജാസ്മിൻ 'എന്നിവർ ചേർന്ന് കൈമാറി
Previous Post Next Post