യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി.

യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി.

യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി. കൂട്ടുപാത നെല്ലിക്കാട്ടിരി സ്വദേശി എർക്കര വീട്ടിൽ ഫിറോസ് 43 വയസ് ആണ് അറസ്റ്റിലായത്. വിവാഹിതയായ യുവതിയെ ഇയാൾ പുറകെ നടന്ന് നിരന്തരം ശല്ല്യപ്പെടുത്തുന്നത് പതിവായിരുന്നു. ഇതിനിടെ പ്രദേശത്തെ ഗ്രൗണ്ടിൽ തടഞ്ഞ് നിർത്തി ലൈംഗി അതിക്രമം കാണിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പോലീസ് പ്രതിയെ പിടികൂടി
Previous Post Next Post