കോഴിക്കോട് 80 കോടിയുടെ മൈത്രി നിധി നിക്ഷേപ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് 80 കോടിയുടെ മൈത്രി നിധി നിക്ഷേപ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍ 

കോഴിക്കോട് പറയഞ്ചേരിയില്‍ 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. മൈത്രി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ മുപ്പതോളം പേരുടെ പരാതിയിലാണ് കേസ്. മാനേജിങ് ഡയറക്ടര്‍ ജമാലുദീന്‍, ട്രെയിനര്‍ റെയ്മണ്ട് ജോസഫ് എന്നിവരാണ് കസ്റ്റഡിയിലായത്.
Previous Post Next Post