പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.
കുന്നംകുളം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കുന്നത്തൂർ പാർട്ടി ഓഫീസിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡണ്ട് ഇൻ ചാർജ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി എഎം   അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പി രാമദാസ്,പരീത്, സലീൽ അറക്കൽ,കമറുദ്ദീൻ ഷാ,കാദർ തളികശ്ശേരി,അഷ്കർ അറക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.പി.രാജൻ സ്വാഗതവും ടിപ്പു ആറ്റുപുറം നന്ദിയും പറഞ്ഞു.അനുസ്മരണ പരിപാടിക്ക് 
എം.കെ മുഹമ്മദാലി,കെ.വി കുഞ്ഞുമൈതു,മുഹമ്മദാലി മാവിൻ ചോട്,അബ്ദുല്ലത്തയിൽ,വിനോദ് ചമ്മനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post